ഗണേശ ധ്യാനം
ഗദാബീജ പുരേ ധനു ശൂല ചക്രേ
സരോ ജോല്പലേ പാഷ ധാന്യഗ്ര ദന്താന്
ധൃതാബ് ജയാലിംഗിത മബ്ധി പുത്ര്യാ
ലക്ഷ്മീ ഗണേശം കനകാഭ മിഡെ
പത്തു കൈകളിലായി ഗദ, അമ്പ്, നാരങ്ങ, ശൂലം, ചക്രം, താമര, ഉല്പലം, പാശം, ധാന്യം, സ്വന്തം കൊമ്പ് ഇവ ധരിചിരിക്കുന്നവനും, ഭൂമിപുത്രിയെ ആലിംഗനംചെയ്യപ്പെട്ടിരിക്കുന്നവനുമായ സ്വര്‍ണ്ണപ്രഭപൂണ്ട ലക്ഷ്മീ ഗണേശനെ ഞാന്‍ സ്തുതിക്കുന്നു.
ധ്യാനം
വിഘ്നേശാം സപരശ്വധാക്ഷപടികാ
ദന്തോല്ലസല്ലഡ്ഢുകൈര്‍-
ദോര്‍ഭി: പാശസൃണീസ്വദന്തവരദാ-
ഢൈര്‍വ്വാ ചതുര്‍ഭീര്‍യ്യുതം
ഗുണ്ഡാഗ്രാഹിതബീജപൂരമുരുകുക്ഷിം
ത്രീക്ഷണം സംസ്മരേത്
സിന്ദൂരാഭമിഭ്യാസ്യമിന്ദുശകലാ-
ദ്യാകല്പമബ്ജാസനം.
ഗണക: ഋഷി:
നിചൃഗ്ഗായത്രീഛന്ദ:
ശ്രീ മഹാഗണപതിര്‍ദ്ദേവതാ
ഓം ഗം ഗണപതയേ നമ:
Subscribe to:
Posts (Atom)